സംവാദം:വൺവെബ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊഴിമാറ്റം[തിരുത്തുക]

@Sachin12345633: താങ്കൾ യാന്ത്രിക പരിഭാഷ നടത്തിയിട്ടുള്ള ലേഖനത്തിൽ നിരവധി അബദ്ധങ്ങൾ കടന്നു കൂടിയിട്ടുണ്ട്. ദയവായി മൊഴിമാറ്റസംവിധാനം ഉപയോഗിക്കുമ്പോൾ ലേഖനം വായിച്ചു നോക്കി യഥാർത്ഥ ഭാഷയുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് വായിച്ചു നോക്കിയ ശേഷം താളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഈ താളിലെ ചരിത്രം എന്ന ഭാഗത്ത് ബ്രിട്ടനിലെ ചാനൽ ദ്വീപുകൾ ആസ്ഥാനമാക്കി വേൾഡ് വി [9] എന്ന പേരിലാണ് കമ്പനി 2012 ൽ സ്ഥാപിതമായത്. എന്നു നൽകിയിരിക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ The company was founded in 2012 under the name WorldVu,[9] based in Britain's Channel Islands. ഈ ഭാഗമാണ് അത്. വേൾഡ് വി [9] എന്നതിലെ 9 ഇംഗ്ലീഷ് വിക്കിയിലെ അവലംബത്തിന്റെ നമ്പർ ആണ്. ദയവായി ശ്രദ്ധിച്ച് താളുകൾ സൃഷ്ടിക്കുകയും വായിച്ചു നോക്കി ഭാഷാശുദ്ധി വരുത്തുകയും ചെയ്യുക. നന്ദി...--റോജി പാലാ (സംവാദം) 11:24, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വൺവെബ്&oldid=3429225" എന്ന താളിൽനിന്ന് ശേഖരിച്ചത്