സംവാദം:വെള്ളാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തോറ്റവേഷമുള്ള തെയ്യത്തിന്‌ വെള്ളാട്ടമില്ല. വെള്ളാട്ടമുള്ള തെയ്യത്തിന്‌ തോറ്റവേഷവുമില്ല എന്നത് തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല എന്നു മാറ്റിയെഴുതുന്നത്ല്ലേ ശരി? അപൂർ‌വ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ. എന്ന വാചകവുമായി പൊരുത്തമില്ല.--ഷാജി 13:13, 25 മാർച്ച് 2008 (UTC)[മറുപടി]

- വാചകം മാറ്റുമ്പോൾ പൊതുവേ എന്ന വാക്ക് കിട്ടുകളയരുത്. കാരണം ചില തെയ്യങ്ങൾക്ക് ഈ 3 അം‌ശങ്ങളും കാണാറുണ്ട്--അനൂപൻ 13:40, 25 മാർച്ച് 2008 (UTC)[മറുപടി]

വായിച്ചിട്ട് ഒന്നും മനസ്സിലാവുന്നില്ല. അല്പം ലളിതാമയി പറയുകയാണെങ്കിൽ തെക്കുള്ളവർക്കും മനസ്സിലാക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 13:58, 25 മാർച്ച് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളാട്ടം&oldid=678029" എന്ന താളിൽനിന്ന് ശേഖരിച്ചത്