സംവാദം:വീണ പൂവ്
ദൃശ്യരൂപം
കുമാരനാശാന്റെ വീണപൂവ് എന്ന കവിതയെക്കുറിച്ച് എഴുതണോ? ആരെങ്കിലും കുറച്ച് വരികൾ എഴുതിച്ചേർക്കാമോ? simy 10:25, 21 ഒക്ടോബർ 2007 (UTC)
ആശാന്റെ താളിലെ വീണപൂവ് എന്ന ഭാഗം കോപ്പി അടിച്ചിട്ടുണ്ട്. SD കളയുകയും ചെയ്തു.--അനൂപൻ 12:00, 21 ഒക്ടോബർ 2007 (UTC)