സംവാദം:വി.ടി. ബൽറാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Unreferenced ഫലകം[തിരുത്തുക]

ഈ ലേഖനത്തിൽ Unreferenced ഫലകം ചേർക്കേണ്ട കാര്യമെന്താണ് എന്ന് മനസ്സിലാവുന്നില്ല. എം.എൽ.എ എന്ന നിലയിൽ ശ്രദ്ധേയത കൈവരിക്കുന്ന ഈ ലേഖനത്തിൽ അഞ്ച് അവലംബങ്ങൾ നിലനിൽക്കുന്നുണ്ട്. ലേഖനത്തിന് മൊത്തം ഫലകം ചേർക്കുന്നതിന് പകരം ഏത് ഭാഗത്താണ് അവലംബം ആവശ്യമുള്ളത്, അവിടെ തെളിവ് ചോദിക്കുന്നതാണ് നല്ല രീതി എന്ന് വിശ്വസിക്കുന്നു.--Irshadpp (സംവാദം) 06:25, 1 ഏപ്രിൽ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വി.ടി._ബൽറാം&oldid=3542442" എന്ന താളിൽനിന്ന് ശേഖരിച്ചത്