സംവാദം:വിവേക്‌ രംഗ്‌നേക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം പാർ-4 ജീനുകൾ എന്നാക്കി മാറ്റി ക്രോഡീകരിച്ചാലോ എന്ന് വിചാരിക്കുന്നു. അഭിപ്രായം പറയുക. --ചള്ളിയാൻ ♫ ♫ 10:58, 4 ഡിസംബർ 2007 (UTC)[മറുപടി]

അതോ വിവേക്‌ രംഗ്നേക്കർ എന്നായാലോ? --ചള്ളിയാൻ ♫ ♫ 12:41, 4 ഡിസംബർ 2007 (UTC)[മറുപടി]

ഇദ്ദേഹത്തിന്റെ ഏഴു പേപ്പറുകൾ ഇവിടെ കാണാം - Notability ഉണ്ടോ? http://www.ncbi.nlm.nih.gov/sites/entrez?Db=pubmed&Cmd=Search&Term=%22Rangnekar%20V%22%5BAuthor%5D&itool=EntrezSystem2.PEntrez.Pubmed.Pubmed_ResultsPanel.Pubmed_RVAbstractPlusDrugs1

പാർ-4 ജീനുകൾ എന്നു മാറ്റുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു - http://en.wikipedia.org/wiki/F2RL3 ഷാജി 17:41, 6 ഡിസംബർ 2007 (UTC)[മറുപടി]