സംവാദം:വിളക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരിക്കലും കെടാതെ മനുഷ്യർ പ്രത്യേകശ്രദ്ധയോടെ സൂക്ഷിക്കുന്ന വിളക്കിനെയല്ലേ കെടാവിളക്കെന്നു പറയുന്നത്. അതല്ലാതെ ഒരു പ്രത്യേക രൂപത്തിലോ വലിപ്പത്തിലോ ശൈലിയിലോ ഉണ്ടാക്കുന്നതല്ലല്ലോ അത്!--Chandrapaadam 12:03, 26 ജൂലൈ 2011 (UTC)[മറുപടി]

ചിത്രത്തിൽ കാണുന്ന കെടാവിളക്കിലും എണ്ണ തീരുമ്പോൾ ദീപനാളം അണയുമല്ലോ. കൂടുതൽ സമയത്തേക്ക് ആവശ്യമായ എണ്ണ ഇതിൽ കരുതിവക്കാമെന്നല്ലേയുള്ളൂ. എണ്ണ തീരാതെ നിരന്തരം അതു കത്തിക്കാൻ അപ്പോഴും മനുഷ്യരുടെ ശ്രദ്ധ ആവശ്യമാണല്ലോ. ഈ തരം വിളക്കുകൾക്ക് വേറെ ഏതെങ്കിലും പേരും കൂടി ഉണ്ടായിരിക്കില്ലേ?--Chandrapaadam 14:12, 4 ഓഗസ്റ്റ് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിളക്ക്&oldid=1019210" എന്ന താളിൽനിന്ന് ശേഖരിച്ചത്