സംവാദം:വിമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1. രാമായണത്തിലാണ് പുഷ്പക വിമാനത്തേ കുറിച്ചുള്ള പരാ‍മർശമുള്ളത്.
2. രാമായണം ഐതീഹ്യമല്ലേ ചരിത്രമല്ലലോ.(It is considered as part of Hindu Mythology but not history. To be history we need recognised evidences)....മുരാരി220.227.207.31 05:10, 10 നവംബർ 2006 (UTC)

എയർപ്ലെയ്നും എയർ‌ക്രാഫ്റ്റും[തിരുത്തുക]

ആദ്യം രണ്ടിൻ‌റ്റേയും നിർ‌വ്വചനം aircraft:all air supported vehicles,contains baloons,gliders,പിന്നെ നമ്മൾ പരയുന്ന 'വിമാനം' airplane /വിമാനം:hevier-than-air,fixed wing aircraft

ഈ ലേഖനം ഇതു രണ്ടും കൂടി മിക്സ് ആയിരിക്കുന്നു..ഇംഗ്ലീഷ് വിക്കിലേക്ക് ലിങ്ക് കൊടുത്തിട്ടുള്ളത് എയർക്രാഫ്റ്റിലേക്കാണ്. നമ്മൾ 'വിമാനം' എന്ന് സാധാരണ ഉപയോഗിക്കുന്നത് airplane എന്ന അർഥത്തിലല്ലേ?ബലൂണുകളെ 'വിമാനം' എന്നു പറയും എന്നു തോന്നുന്നില്ല ! എന്തു ചെയ്യും?

aircraft ന്റെ മലയാളം എന്താണെന്നു കിട്ടുന്നില്ല .

http://en.wikipedia.org/wiki/Aircraft http://en.wikipedia.org/wiki/Aeroplane --Mmlabeeb 10:30, 25 ഓഗസ്റ്റ്‌ 2007 (UTC)

ആകാശക്കപ്പൽ, ആകാശനൌക എന്നൊക്കെ കേട്ടിട്ടുണ്ട് ഇതു വല്ലോം ആണോ ഉദ്ധേശിച്ചത്?. --സാദിക്ക്‌ ഖാലിദ്‌ 13:37, 25 ഓഗസ്റ്റ്‌ 2007 (UTC)

അങ്ങനെയെങ്കിൽ aircraftന് ആകാശവാഹനം എന്നുപയോഗിക്കുന്നതാവും കൂടുതൽ നല്ലത് എന്നു തോന്നുന്നു--Mmlabeeb 13:50, 25 ഓഗസ്റ്റ്‌ 2007 (UTC)

Air എന്നതിന് അന്തരീക്ഷം (വായു) എന്നും, Craft എന്നതിന് കപ്പൽ (നൌക) എന്നും അർഥമുണ്ട്. ആകാശനൌക-യായിരിക്കും കുറച്ച്കൂടി നല്ലത്.--സാദിക്ക്‌ ഖാലിദ്‌ 13:59, 25 ഓഗസ്റ്റ്‌ 2007 (UTC)

ശരിയാണ് സാദിഖ് http://en.wikipedia.org/wiki/Craft_%28vehicle%29 തലക്കെട്ട് മാറ്റുന്നു.--Mmlabeeb 14:18, 25 ഓഗസ്റ്റ്‌ 2007 (UTC)

റീഡയറക്റ്റ്[തിരുത്തുക]

ഈ ലേഖനത്തിൻ‌റ്റെ കുറുക്കുവഴി aircraftഇൽ നിന്ന് aeroplane-ലേക്ക് മാറ്റുമോ? പിന്നെ Aircraftഇൽ നിന്ന് ഈ തളിലേക്കാണ് redirect ചെയ്തിരിക്കുന്നത്.it shud b to ആകാശനൗക ... എനിക്ക് ഇക്കാര്യത്തിൽ വലിയ പിടിപാടില്ല! :) --mml@beeb 16:39, 27 ഓഗസ്റ്റ്‌ 2007 (UTC)

☑Y ചെയ്തു .........അതു ശരിയാക്കിയിട്ടുണ്ട്. --mml@beeb 13:55, 30 ഓഗസ്റ്റ്‌ 2007 (UTC)

വിമാനചിറകുകൾ: താൾ ലയിപ്പിക്കൽ[തിരുത്തുക]

വിമാനചിറകുകൾ എന്ന ലേഖനം വിമാനം എന്ന താളുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നതായി കാണുന്നു. അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുന്നു. --രോഹിത് 08:31, 24 ജൂലൈ 2014 (UTC)

വിമാനചിറകുകൾ ലയിപ്പികാവുനതാണ്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ രണ്ടിനും വേറെ വേറെ താൾ ഉണ്ട്. Wing configuration. വിമാനചിറകുകൾ കൂടുതൽ വികസിപിക്കാവുനതുമാണ് --Flyingdreams (സംവാദം) 11:27, 27 ജൂലൈ 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വിമാനം&oldid=1973390" എന്ന താളിൽനിന്ന് ശേഖരിച്ചത്