സംവാദം:വിദഗ്ദ്ധ നിരൂപണം
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Peer review » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
തലക്കെട്ട്
[തിരുത്തുക]വിദഗ്ദ്ധ അവലോകനം എന്ന പ്രയോഗം മലയാളത്തിൽ ഉപയോഗത്തിലൂണ്ട് (മറ്റൊരുദാഹരണം). തലക്കെട്ട് അങ്ങനെ മാറ്റണോ? --അജയ് ബാലചന്ദ്രൻ സംവാദം 16:34, 15 മാർച്ച് 2013 (UTC)