സംവാദം:വിചിത്രവീര്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ശരിയാണോ? --സിദ്ധാർത്ഥൻ 17:39, 18 ഡിസംബർ 2009 (UTC)

അല്ല, തെറ്റാണ്. ശരിയായ കഥ ലേഖനത്തിൽ ചേർത്തിട്ടുണ്ട് --ശ്രീജിത്ത് കെ 20:31, 18 ഡിസംബർ 2009 (UTC)


വേദവ്യാസൻ അംബിക-അംബാലികമാരെ വിവാഹംചെയ്തിട്ടില്ല. പരമ്പര അറ്റുപോകാതിരിക്കാൻ ധർമ്മാനുശാസനപ്രകാരമുള്ള ഏർപ്പാടു മാത്രമായിരുന്നു സന്താനോല്പാദനം. ഒരു ബീജദാതാവിന്റെ കർമ്മം മാത്രമാണ്‌ വ്യാസൻ ചെയ്തത് എന്നതിനാൽ വിചിത്രവീര്യനിൽത്തന്നെ പിതൃത്വം ആരോപിക്കുന്നതാണ്‌ രീതി. പാണ്ഡവരെ പാണ്ഡുപുത്രരായും ഹനുമാനെ കേസരീനന്ദനനായും ഒക്കെക്കൂടി ഇത്തരത്തിൽ പരാമർശിക്കാറുണ്ടല്ലോ.--തച്ചന്റെ മകൻ 07:16, 19 ഡിസംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വിചിത്രവീര്യൻ&oldid=677715" എന്ന താളിൽനിന്ന് ശേഖരിച്ചത്