സംവാദം:വാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെനിക്കിഷ്ടമായി!!!. വാൽ എന്ന ലേഖനത്തിൽ കണ്ണുകെട്ടി വാലു വര‍ക്കുന്ന കളിയുടെ ചിത്രം. ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!!--Anoopan| അനൂപൻ 07:55, 5 നവംബർ 2008 (UTC)[മറുപടി]

ഇങ്ങനെ ഒരു ലേഖനത്തിന്റെ ആവശ്യമുണ്ടൊ എന്ന് ചോദിക്കാൻ തോന്നിയതാണ്. 'എങ്കിലും എന്റെ ഗോപാലകൃഷ്ണാ' വാല് പുറകിലാണെന്ന് ഉറപ്പിക്കാൻ ഒരു പടം ഇട്ടു. ഇനി എലിവാൽപുലിവാൽ,സ്പൂണിന്റെ വാല്, ചിരവയുടെ നാക്ക്,തേങ്ങയുടെ കണ്ണ്,കുപ്പിയുടെ കഴുത്ത്,കസേരയുടെ കാല്,താക്കോലിന്റെ ദ്വാരം തുടങ്ങി പടങ്ങളെടുക്കണം noble 08:05, 5 നവംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വാൽ&oldid=677644" എന്ന താളിൽനിന്ന് ശേഖരിച്ചത്