സംവാദം:വാർത്താവിനിമയ ഉപഗ്രഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാർത്താവിനിമയഉപഗ്രഹം[തിരുത്തുക]

വാർത്താവിനിമയഉപഗ്രഹം എന്നതിന് ഇതിലേക്ക് തിരിച്ചുവിടൽ കൊടുത്താലോ ! -- Raghith 04:18, 20 ഡിസംബർ 2011 (UTC)[മറുപടി]

ഉപഗ്രഹവാർത്താവിനിമയം എന്നത് മാറ്റി വാർത്താവിനിമയഉപഗ്രഹം എന്നാക്കാം. --എഴുത്തുകാരി സംവാദം 15:40, 23 ഫെബ്രുവരി 2012 (UTC)[മറുപടി]
ആമുഖമനുസരിച്ച് ഒരു വാർത്താവിനിമയ രീതിയായ നിലവിലുള്ള ഉപഗ്രഹ വാർത്താവിനിമയം എന്നതാണ് യോജിക്കുക. എന്നാൽ ഉള്ളടക്കമനുസരിച്ച് വാർത്താവിനിമയ ഉപഗ്രഹം എന്നാണ് ആക്കേണ്ടത്. വർഗ്ഗവും അതു തന്നെ. (+ഇടക്ക് ഒരു അകലം വേണം) --റോജി പാലാ (സംവാദം) 16:18, 23 ഫെബ്രുവരി 2012 (UTC)[മറുപടി]
വാർത്താവിനിമയ ഉപഗ്രഹം എന്നു തന്നെ. ആമുഖം ചെറുതായി മാറ്റിയെഴുതാം. --എഴുത്തുകാരി സംവാദം 16:25, 23 ഫെബ്രുവരി 2012 (UTC)[മറുപടി]
ഇന്റർവിക്കി Communications_satellite അനുസരിച്ച് വാർത്താവിനിമയ ഉപഗ്രഹത്തെക്കുറിച്ചാകും ആമുഖത്തിൽ നല്ലത്. മാറ്റിയെഴുതാം. -- Raghith 04:18, 24 ഫെബ്രുവരി 2012 (UTC)[മറുപടി]