Jump to content

സംവാദം:വയ്യങ്കത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Flacourtia montana എന്ന ചെടിയെ ആണ് വയ്യങ്കത എന്ന് പറയുക എന്നാണ് എന്റെ ധാരണ. ആ വൃക്ഷത്തിന്റെ കുറേകൂടി ചിത്രങ്ങൾ ചേർക്കാൻ നോക്കിയപ്പോഴാണ് ഇപ്പോഴുള്ള വിവരണവും ചിത്രങ്ങളും മറ്റൊരു ചെടിയാണ് എന്ന കാണുന്നത്(കരിങ്ങാലിയോ പതിമുഖമോ ആണെന്ന് തോന്നുന്നു). ഞാൻ അറിയുന്ന വയ്യങ്കത ലൂബിക്ക, അരിനെല്ലിക്ക എന്നെല്ലാം അറിയുന്ന ചെടിയുടെ കുടുംബമാണ്. മറ്റേതോ ചെടിയെ ആണ് ഒന്ന് പരിശോധിക്കാമോ? വിവരണം മാറ്റാതെ കൂടുതൽ ചിത്രങ്ങൾ ചേർക്കുന്നുണ്ട് നോക്കുക--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 12:35, 26 മേയ് 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വയ്യങ്കത&oldid=4025758" എന്ന താളിൽനിന്ന് ശേഖരിച്ചത്