സംവാദം:ലോക പുകയില വിരുദ്ധദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇലയോ വലിയോ?[തിരുത്തുക]

പുകയില വിരുദ്ധദിനമോ, പുകവലി വിരുദ്ധദിനമോ? 'No Tobacco'ക്ക് പുകയില വർജ്ജനം എന്നോ മറ്റോ അല്ലേ വേണ്ടത്?Georgekutty 00:45, 4 ജൂൺ 2008 (UTC)


പുകവലി വിരുദ്ധദിനം തന്നെയല്ലെ ശരി. പുകയില ഉപകാരിയായ ഒരു സസ്യമാണ്. പുകയിലക്കഷായം നല്ല കീടനാശിനിയല്ലെ. പിന്നെ ചിലർ അവരുടെ ശ്വാസകോശത്തിലുള്ള കീടങ്ങളെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോഴാണല്ലൊ പ്രശ്നം -- ജെയിൻ 12:31, 2 ജൂൺ 2008 (UTC)


ആദ്യം പുകയില എന്ന താൾ തുടങ്ങുന്നതാണ്‌ നല്ലത്. പുകയില എന്ന സസ്യത്തിൽ തുടങ്ങി അതിൻൽ ഈ താൾ മെർജ് ചെയ്യണം. ആരെങ്കിലും ഒന്നു തുടങ്ങാമോ? എന്റെ കയ്യിൽ കുറച്ചു കൂടുതൽ വിവരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കാണാനില്ല. അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം. ആർക്കെങ്കിലും അറിയാമെങ്കിൽ ഒരു സ്റ്റബ് ആയിട്ടെങ്കിലും തുടാങ്ങരുതോ? ബാക്കി നമുക്ക് ശരിയാക്കാം. --സുഗീഷ് 19:38, 3 ജൂൺ 2008 (UTC)