സംവാദം:ലോക്പാൽ ബിൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന ലോക് പാൽ ബില്ലും ലോക് പാൽ ബിൽ2010 ഉം രണ്ടാണ്. ലേഖനം പൂർണ്ണമാകുന്നതുവരെ ക്ഷമിക്കുക. --Tgsurendran 05:24, 10 ഏപ്രിൽ 2011 (UTC)


ജന ലോക് പാൽ ബിൽ നിർദ്ദിഷ്ട ലോക് പാൽ ബിൽ2010 ന് ബദലായി രൂപപ്പെടുത്തിയതാണ്. രണ്ട് ലേഖനങ്ങൾക്കും പ്രസക്തിയുണ്ടന്ന് കരുതുന്നു. പുതിയ സമിതി തയ്യാറാക്കാൻ പോകുന്ന ബിൽ ജന ലോക് പാൽ ബില്ലിനോടാണ് കൂടുതൽ സാമ്യമുണ്ടാകുന്നടതങ്കിൽ പോലും ലോക് പാൽ ബില്ലിന്റെ പരിഷ്കരണമായേ കണക്കാക്കാൻ സാധിക്കൂ. --Tgsurendran 08:11, 11 ഏപ്രിൽ 2011 (UTC)

എന്നിരുന്നാലും പ്രത്യേകമൊരു ലേഖനമാകാൻ തക്കവണ്ണം വിവരങ്ങൾ പ്രസ്തുത ലേഖനത്തിലുണ്ടാകുമോ? --Vssun (സുനിൽ) 13:04, 10 ജൂലൈ 2011 (UTC)[മറുപടി]


ജന ലോക് പാൽ ബിൽ എന്നാൽ പൗരസമിതി പ്രതിനിധികൾ തയ്യാറാക്കിയതും നിർദ്ദിഷ്ട ലോക് പാൽ ബില്ലിന് ബദലായതുമായ ഒന്നാണ്. ലോക് പാൽ ബിൽ എന്ന ലേഖനത്തിലാണ് വരാൻ പോകുന്ന ബില്ല് സംബന്ധിച്ച് വിവരങ്ങൾ നൽകേണ്ടത്. എന്നാൽ ലോക്പാൽ ബില്ലിൻറെ നാൾവഴികളിൽ ജന ലോക് പാൽ ബില്ലിന് അതിൻറേതായ പ്രാധാന്യമുണ്ട്. അതിനാലാണ് ജന ലോക് പാൽ ബിൽ എന്ന ലേഖനം നിലനിൽക്കണമെന്ന് വാദിച്ചത്. അഥവാ ലയിപ്പിക്കണമെന്നുണ്ടെങ്കിൽ തന്നെ ജന ലോക് പാൽ ബിൽ, ലോക് പാൽ ബിൽ എന്ന ലേഖനത്തിലാണ് ലയിപ്പിക്കേണ്ടത്. ഇതു സംബന്ധിച്ച ധാരണക്കുറവാണ് ലയിപ്പിക്കൽ നിർദ്ദേശത്തിന് പിന്നിലെന്ന് കരുതുന്നു. സർവ്വകക്ഷിയോഗത്തോടെ ജന ലോക് പാൽ ബിൽ ചിത്രത്തിലില്ലാത്ത അവസ്ഥയും വന്നിരിക്കുന്നു. --Tgsurendran 15:58, 10 ജൂലൈ 2011 (UTC)

float --Vssun (സുനിൽ) 17:50, 10 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ലോക്പാൽ_ബിൽ&oldid=999790" എന്ന താളിൽനിന്ന് ശേഖരിച്ചത്