സംവാദം:റിപ്പർ ജയാനന്ദൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത ഉണ്ടോ എന്നു ചോദിക്കുന്നില്ല. ആ വാക്കിനുപോലും ശ്രദ്ധേയതയില്ല എന്നു കരുതുന്നു. ഒരു കാര്യം ചോദിക്കാനുള്ളതെന്തെന്നാൽ ഇതു് ശുദ്ധപോക്രിത്തരം തന്നെയല്ലേ ?? ഇതാരും കണ്ടില്ല എന്നതിൽ അത്ഭുതം തോന്നുന്നു.. --സുഗീഷ് (സംവാദം) 06:15, 10 ജൂൺ 2013 (UTC)[മറുപടി]

താൾ നീക്കാനാവശ്യപ്പെടുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 11:54, 11 ജൂൺ 2013 (UTC)[മറുപടി]
WP:PERP അനുസരിച്ച് ശ്രദ്ധേയതയുണ്ട്. കുറ്റകൃത്യം നടപ്പാക്കുന്ന രീതി അസാധാരണമാണ്. "സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ്" ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെപ്പറ്റിയുള്ള കേസുകളിൽ വിധി വന്നിട്ടുണ്ട്. വെറും കുറ്റാരോപിതനല്ല, ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളിയാണിയാൾ. താ‌ൾ നീക്കം ചെയ്യണമെന്ന നിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:22, 11 ജൂൺ 2013 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

"റിപ്പർ" എന്നാവശ്യമില്ല എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:17, 10 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റിപ്പർ_ജയാനന്ദൻ&oldid=1778587" എന്ന താളിൽനിന്ന് ശേഖരിച്ചത്