സംവാദം:റാൻഡം ആക്സസ് മെമ്മറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താൽക്കലികം എന്നതിന്റെ ആവശ്യമുൺടോ??Dhruvarahjs 20:02, 27 ഒക്ടോബർ 2007 (UTC)

അപ്പോൾ non-volatile റാമുകളോ Dhruvarahjs 20:19, 27 ഒക്ടോബർ 2007 (UTC)

കൂടുതൽ ആധികാരികമായി അറിയുമെങ്കിൽ മാറ്റി എഴുതൂ മാഷെ. ഇങ്ങനെയൊക്കെ തന്നെ അല്ലെ വിക്കി. നാളെ എല്ലാം മനസ്സിലാകീയിട്ട് എഴുതാം എന്നു വെക്കാൻ പറ്റുമോ? ബ്ലുമാൻ‍ഗോ 20:23, 27 ഒക്ടോബർ 2007 (UTC)

ആധികാരികതയിവിടെയാർക്കുമില്ല മാഷേ നമുക്കറിയാവുന്ന കാര്യങ്ങൾ പറയുകയും ചോദിക്കുകയും ചെയ്യുന്നു തെറ്റാണെങ്കിൽ ആരെങ്കിലും തിരുത്തും എന്ന വിശ്വാസത്തോടുകൂടി. അങ്ങനെയൊക്കെയല്ലെ വിക്കി :) Dhruvarahjs 20:30, 27 ഒക്ടോബർ 2007 (UTC)