സംവാദം:രേഖീയ ഉത്തമീകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തമീകരണം എന്നത് optimization എന്നതിന്റെ മലയാള വാക്ക് അല്ലേ. programming എന്നതിനും ഉത്തമീകരണം എന്ന് ഉപയോഗം ഉണ്ടോ?

Linear Programming എന്നതിന് രേഖീയ നി൪ദ്ധാരണം എന്ന വാക്കല്ലേ ശരി? Sreeeraaj (സംവാദം) 02:50, 2 ജനുവരി 2020 (UTC)[മറുപടി]