സംവാദം:രാജൻ ഗുരുക്കൾ
ദൃശ്യരൂപം
അധ്യാപനം കൂടാതെ സർവ്വകാലാശാല പ്രധാന വൈജ്ഞാനികൻ- അതെന്താ ഈ സർവകലാശാൽ പ്രധാനവൈജ്ഞാനികൻ?— ഈ തിരുത്തൽ നടത്തിയത് 59.96.164.177 (സംവാദം • സംഭാവനകൾ)
- ഡീൻ എന്നതിനെ മലയാളീകരിച്ചതാവാം. അദ്ദേഹം ഡീൻ ആയിരുന്നിരിക്കാം. അന്വേഷിക്കൂ. അങ്ങനെയാണെങ്കിൽ ഡീനെന്നാക്കി മാറ്റൂ. --Adv.tksujith (സംവാദം) 01:30, 28 ഓഗസ്റ്റ് 2016 (UTC)