സംവാദം:രാഘവൻ തിരുമുൽപ്പാട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വർഗ്ഗങ്ങളിൽ ജീവിചിരിക്കുന്ന പ്രമുഖർ,തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ എന്നതും നീക്കം ചെയ്യേണ്ടതാണു.അദ്ദേഹം ജനിച്ചത് ആലപ്പുഴയിൽ ആണെന്നാണു പത്രങ്ങളിൽ കണ്ടത്.പി എസ് ദീപേഷ് 12:29, 24 നവംബർ 2010 (UTC)

ജീവിച്ചിരിക്കുന്ന പ്രമുഖർ എന്നത് നീക്കം ചെയ്തു. പക്ഷെ, അദ്ദേഹത്തിന്റെ ജനനത്തെ സംബന്ധിച്ച് സംശയമുണ്ട്. മാതൃഭൂമിയിൽ 1920 മെയ് 20ന് ആലപ്പുഴ ചിങ്ങേലി സ്രാമ്പിക്കൽ മഠത്തിൽ സി. നാരായണയ്യരുടെയും ചാലക്കുടി കിഴക്കേമഠത്തിൽ കെ. ലക്ഷ്മിക്കുട്ടി നമ്പിഷ്ടാതിരിയുടെയും മകനായി ജനിച്ച രാഘവൻ തിരുമുല്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം ചാലക്കുടി സർക്കാർ സ്‌കൂളിലായിരുന്നു. എന്നു കാണുന്നുണ്ട്. അപ്പോൾ തൃശ്ശൂർ ജില്ല തന്നെയായിരിക്കില്ലേ ശരി? --Anoopan| അനൂപൻ 12:46, 24 നവംബർ 2010 (UTC)

തൃശ്ശൂർ തന്നെയാകും ശരി, ഞാൻ കണ്ട ഒരു ഗൾഫ് പത്രത്തിലാണു ആലപ്പുഴ എന്നു കണ്ടത്. പി എസ് ദീപേഷ് 12:56, 24 നവംബർ 2010 (UTC)