സംവാദം:രണ്ടാം ലോകമഹായുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോടാ... ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പിന്നെ ആരായിരുന്നു ലോകത്തിലെ വൻശക്ഷി??--Jacknjill 18:48, 14 ഏപ്രിൽ 2007 (UTC)

ആരായിരുന്നാലും റഷ്യയല്ല. എന്തു വിലയ്ക്കും സമാധാനം വാങ്ങാനായി ബ്രെസ്റ്റ് ലിറ്റോവ്സ്ക് സന്ധിയിൽ ജെർമ്മനിക്കുമുൻപിൽ കീഴടങ്ങിയ റഷ്യ പിന്നെ വിനാശകരമായ ആഭ്യന്തരയുദ്ധത്തിലേക്കു പതിച്ചു. യുറോപ്പിലെ രോഗി യുദ്ധം തീർന്ന് വിപ്ലവവും നടന്ന് വൻശക്തിയായില്ല. ശക്തിയൊക്കെ കൈവരുന്നത് ഒന്നരദശകം കഴിഞ്ഞിട്ടാണ്. Calicuter 20:05, 14 ഏപ്രിൽ 2007 (UTC)

നാസിയാണോ.. നാത്സിയാണോ?--Vssun 09:40, 19 ഏപ്രിൽ 2007 (UTC)

യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങളുടെ കൂടെ ഇന്ത്യയേയും കണ്ടും, എന്നാൽ അന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിരുന്നില്ല എന്നും, ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നതിനാൽ അവിടെ ഇന്ത്യയുടെ പേര് ചേർക്കാനൊക്കുമോ ? ഓലപ്പടക്കം 18:59, 10 ഏപ്രിൽ 2011 (UTC)

രണ്ടാം ലോകയുദ്ധം എന്നുപോരെ? മഹായുദ്ധം എന്ന് ഇപ്പോൾ ആരും വിശേഷിപ്പിക്കുന്നില്ല. Shagil Kannur (സംവാദം) 08:47, 30 നവംബർ 2016 (UTC)