സംവാദം:യേശുവിന്റെ പരിച്ഛേദനത്തിരുനാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിച്ഛേദനത്തിരുനാളിന് അനുസ്മരണ തിരുനാൾ എന്നു പറയാറുണ്ടോ? എല്ലാ തിരുനാളുകളും ഒരോ അനുസ്മരണകളല്ലേ? എന്നാൽ പരിച്ഛേദനത്തിരുനാൾ ചേലാകർമ്മത്തിരുനാൾ എന്നും നാമകരണത്തിരുനാൾ എന്നും അറിയപ്പെടാറുണ്ട്. (ലേഖനം ചെറുതായി ഒന്നു edit ചെയ്യുന്നു). --Johnchacks 08:43, 1 ജനുവരി 2011 (UTC)[മറുപടി]