സംവാദം:യജ്ഞോപവീതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂണൂൽ എന്ന താൾ നിലവിലുണ്ടല്ലോ? ലയിപ്പിക്കണോ ? --Anoopan| അനൂപൻ 07:50, 28 ഏപ്രിൽ 2010 (UTC)[മറുപടി]

ലയിപ്പിച്ചു. --Naveen Sankar 09:39, 28 ഏപ്രിൽ 2010 (UTC)[മറുപടി]

സാധാരണക്കാർക്ക് മനസ്സിലാകുന്ന പൂണൂൽ എന്ന വാക്കുള്ളപ്പോൾ എന്തിനാ സം‌സ്കൃതവാക്കു്--ഷിജു അലക്സ് 09:58, 28 ഏപ്രിൽ 2010 (UTC)[മറുപടി]

തിരിച്ചായിരുന്നു ലയിപ്പിക്കേണ്ടിയിരുന്നത്. --Anoopan| അനൂപൻ 10:59, 28 ഏപ്രിൽ 2010 (UTC)[മറുപടി]

മാത്രമല്ല, പൂണൂൽ എന്ന പഴയ ലേഖനത്തിന്റെ മുഴുവൻ നാൾവഴിയും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ലയനം ശരിയായ നടപടിയല്ല. --Vssun 15:21, 28 ഏപ്രിൽ 2010 (UTC) തിരിച്ച് ലയിപ്പിച്ചു. --Vssun 15:22, 30 ഏപ്രിൽ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യജ്ഞോപവീതം&oldid=704339" എന്ന താളിൽനിന്ന് ശേഖരിച്ചത്