സംവാദം:മൈക്രോക്രെഡിറ്റ്
Jump to navigation
Jump to search
മൈക്രോക്രഡിറ്റ് എന്നതും മൈക്രോഫിനാൻസ് എന്നതും രണ്ടാണ്. മൈക്രോക്രഡിറ്റ് എന്നത് ലഘു സാധാരണ വായ്പ മാത്രം നൽകുന്ന ആശയമായി നിൽക്കുമ്പോൾ മൈക്രോഫിനാൻസ് എന്നത് സ്വയമായി എസ്.എച്ച്.ജി കൾ രൂപവൽക്കരിച്ച് അംഗങ്ങൾക്ക് വായ്പ നൽകുകയും അവരുടെ തിരിച്ചടവുകൾ സ്വീകരിക്കുവാൻ പദ്ധതികൾ തയ്യാറാക്കി പണം തിരിച്ച് ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ ആർ.ബി.ഐ അനുവാദം നൽകിതിട്ടുണ്ട്. അതായത് മണി ട്രാൻസ്ഫർ, ഇൻഷുറൻസ് മുതലായ മേഖലകളിൽ സാമ്പത്തിക സേവനം നൽകുവാൻ മൈക്രോഫിനാൻസ് കമ്പനികൾക്ക് സാധിക്കും.— ഈ തിരുത്തൽ നടത്തിയത് JaimonKuriakose (സംവാദം • സംഭാവനകൾ)