സംവാദം:മേതിൽ രാധാകൃഷ്ണൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1) http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Maythil_Radhakrishnan1.JPG 2) http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Maythil_Radhakrishnan.JPG ഇതിൽ ഏതെങ്കിലും ചിത്രം ഉപയോഗിക്കാമല്ലോ

ഇതിൽ മേതിലിന്റെ ചിത്രം ഉണ്ടായിരുന്നതാണല്ലോ, നീക്കം ചെയ്തതാണോ?— ഈ തിരുത്തൽ നടത്തിയത് 136.8.1.100 (സംവാദംസംഭാവനകൾ)

ശ്രദ്ധേയത ?? --സുഗീഷ് 22:32, 14 ജൂൺ 2011 (UTC)[മറുപടി]


അമ്മോ, മേതിൽ രാധാകൃഷ്ണനും ശ്രദ്ധേയത ഇല്ലെന്നോ!! ലേഖനത്തിൽ അവലംബം ഇല്ലെന്നു പറയാം. പക്ഷേ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യുന്നത് കടന്ന കൈയ്യാണ്.Georgekutty 14:15, 23 ജൂൺ 2011 (UTC)[മറുപടി]