സംവാദം:മേഘസന്ദേശം (വിവക്ഷകൾ)
ദൃശ്യരൂപം
നാനാർത്ഥം താളിൽ അവലംബം കൊടുത്ത് ഇതിനൊരു ലേഖന സ്വഭാവം കൊണ്ടുവരേണ്ട എന്നെന്റെ അഭിപ്രായം. പുതിയ താളുകൾ താൾ പോലെ ശരിയായി ലേഖന താളിലോട്ടെത്താനുള്ള താളായിതിനെ കണ്ടാൽ മതി--പ്രവീൺ:സംവാദം 02:46, 10 ഒക്ടോബർ 2009 (UTC)
- മുൻപ് മുതൽക്കേയുള്ള ആ ശൈലി തുടർന്ന് പോന്നൂ എന്നേ ഉള്ളൂ. പ്രവീൺ ഭായിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.--Subeesh Talk 06:16, 10 ഒക്ടോബർ 2009 (UTC)
അവലംബം ഒഴിവാക്കിയിട്ടുണ്ടു്.--Shiju Alex|ഷിജു അലക്സ് 06:25, 10 ഒക്ടോബർ 2009 (UTC)
- ലേഖനമാകാനുള്ള വിവരങ്ങളില്ലാത്ത കാര്യങ്ങൾ നാനാർത്ഥത്താളിൽ ഉൾപ്പെടുത്തുമ്പോൾ അവലംബം നൽകുന്നത് നല്ലതല്ലേ? --Vssun 12:01, 10 ഒക്ടോബർ 2009 (UTC)