സംവാദം:മുഹമ്മദ് ഇഖ്‌ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇങ്കിലാബ് ആദ്യം വിളിച്ച പുള്ളിയാണോ ഇത്? യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരും ഇത് തന്നെ. ഡൽഹിയിൽ ബോംബ് കേസിൽ വധശിക്ഷക്ക് വിധിച്ച ഒരുത്തൻറെ പേരും ഇതന്നെ.. --FirozVellachalil 11:11, 22 മേയ് 2008 (UTC)

കുടുംബജീവിതം[തിരുത്തുക]

ഓരോ വിവാഹവും തൃപ്തികരമായിരുന്നില്ലെന്ന് പറയുന്നത് അടുത്ത വിവാഹത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയായി തോന്നുന്നു. ശേഷം എല്ലാ ഭാര്യമാരോടും ഒരുമിച്ചുകഴിഞ്ഞിരുന്നു എന്നും പറയുന്നു. --Vssun (സംവാദം) 06:28, 29 സെപ്റ്റംബർ 2012 (UTC)