സംവാദം:മുരളി
ദൃശ്യരൂപം
"ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ളാർക്കായും പിന്നീട് യൂണിവേഴ്സിറ്റിയിൽ യു.ഡി. ക്ളർക്കായും നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി."
സർക്കാർ ജോലി ലഭിച്ചപ്പോൾ അഭിനയത്തിന് സമയം കണ്ടെത്തിയെന്നോ? noble 08:28, 25 ഡിസംബർ 2008 (UTC)
കെ.മുരളീധരൻ(എൻ.സി.പി),എം.ആർ മുരളി (ജനകീയ വികസന സമിതി) തുടങ്ങിയരും മുരളി എന്നപേരിൽ കേരളത്തിൽ അറിയപ്പെടുന്നു. (നാനാർത്ഥപേജ് വേണ്ടിവന്നേക്കാം). noble 09:02, 25 ഡിസംബർ 2008 (UTC)