Jump to content

സംവാദം:മിശ്രഭാഷാവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോക്കണേ, രണ്ടാംകുറി അവലംബം സ്വീകരിക്കുന്നതിന്റെ കുഴപ്പം! പി.ശങ്കരൻനമ്പ്യാർ സാഹിത്യചരിത്രസംഗ്രഹത്തിൽ മേൽക്കുറി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ഇന്നിങ്ങനെയൊക്കെ മലയാളോല്പത്തിയെക്കുറിച്ച് വാദങ്ങളുണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം പരാമർശിക്കുന്നതിലാണ് ഈ വാചകം. അത് ഉദ്ധരീച്ചതിന്നാണ് ജോർജ്ജിന്റെ അവലംബം.ഏ.ആറിന്റെ കരിന്തമിൾ വാദം തന്നെയാണ് അദ്ദേഹത്തിനും--തച്ചന്റെ മകൻ 15:44, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

റഫറെൻസ് കൊടുക്കുമ്പോൾ പ്രസാധകന്റെ പേരും പേജ് നമ്പറും പ്രസിദ്ധീകരിച്ച വർഷവും കൊടുക്കുന്നത് ഏറെ പ്രയോജനകരമാണെന്ന് തോന്നുന്നു. നേരിട്ടുള്ള റഫറെൻസ് ആണ്‌ അഭികാമ്യം എന്ന് ഗുണപാഠം --ഉപയോക്താവ്:Mra

പ്രസ്തുതപുസ്തകങ്ങളുടെ പഴയ പ്രതികളാണ്‌ എന്റെ കയ്യിൽ. പുതിയവയിൽനിന്ന് തന്നെ വിശദാംശങ്ങൾ നൽകിയാൽ കൂടുതൽ ഉപകാരപ്പെടുമല്ലോ എന്നു കരുതിയാണ്‌ തൽക്കാലം അങ്ങനെ വിട്ടത്.--തച്ചന്റെ മകൻ 11:48, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

പഴയതിന്റെ വിവരങ്ങൾ തൽക്കാലം ചേർക്കൂ.. പുതിയത് കിട്ടുമ്പോൾ മാറ്റി ചേർക്കാമല്ലോ.. അല്ലെങ്കിൽ വിട്ടുപോകാൻ ഇടയുണ്ട്. --Vssun 05:06, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മിശ്രഭാഷാവാദം&oldid=676230" എന്ന താളിൽനിന്ന് ശേഖരിച്ചത്