സംവാദം:മിന്ത്
ദൃശ്യരൂപം
ശാസ്ത്രനാമമോ ടാക്സോ ബോക്സോ കിട്ടാൻ വഴിയില്ലേ ?--മനോജ് .കെ (സംവാദം) 02:57, 6 ജൂൺ 2013 (UTC)
- ഈ പറയുന്ന ഏതെങ്കിലും പ്രാണിയാണോ മിന്ത്?
--♥Aswini (സംവാദം) 07:59, 6 ജൂൺ 2013 (UTC)
കേട്ടും കണ്ടും അനുഭവിച്ചും അറിയുന്ന കാര്യത്തിന് അവലംബം നൽകാൻ സാധിക്കുമെന്നു തോന്നുന്നില്ല. അതിനർഥം മിസ്റ്റർ സുജിത്തിന്റെ നാട്ടിൽ മിന്ത് ഇല്ലാ എന്നായിരിക്കാം. അതറിയാവുന്നവർ നിരവധി ഉണ്ടാകും. അവർക്ക് സംശയം തോന്നില്ല. ഇനി അഥവാ നീക്കിയാലും എനിക്ക് ഒന്നുമില്ല. --Soumyan (സംവാദം) 16:49, 6 ജൂൺ 2013 (UTC)
- ലേഖനത്തിന് അവലംബം വേണമെന്നത് വിക്കിപീഡിയയിലെ നയമാണ്. സംശയമുള്ളവർക്ക്/കൂടുതലറിയേണ്ടവർക്ക് പരിശോധിക്കാനുള്ള ഉള്ള ചൂണ്ടുപലകയാണ് അവലംബങ്ങൾ. കൂടുതലറിയാൻ വിക്കിപീഡിയ:അവലംബത്തിന്റെ കക്ഷിയും തലങ്ങളും.ഇവിടെ ഇനിയിപ്പൊ സ്പീഷ്യസിനെ അറിയാൻ തിരിച്ചറിയൽ പരേഡേ രക്ഷയുള്ളൂ. അശ്വനി തന്ന ലിങ്കിലുള്ള ഏതെങ്കിലും ജീവിയാണോ എന്ന് നോക്കി പറയാമോ. ഇംഗ്ലീഷ് പേര് കിട്ടിയാൽ നമുക്ക് കൂടുതൽ അവലംബങ്ങൾ നൽകാൻ പറ്റുമായിരിക്കും. ചിലപ്പോൾ ജീവിയുടെ ഈ പേര് പ്രാദേശികമായി മാത്രം വിളിക്കപ്പെടുന്ന ഒന്നായിരിക്കാം. എല്ലാം നമുക്കിവിടെ എല്ലാം ശേഖരിക്കാമെന്നേ.. ?--മനോജ് .കെ (സംവാദം) 19:44, 7 ജൂൺ 2013 (UTC)
The English name is midge.
https://en.m.wikipedia.org/wiki/Midge — ഈ തിരുത്തൽ നടത്തിയത് 166.175.63.178 (സംവാദം • സംഭാവനകൾ)