സംവാദം:മിനസോട്ട
ദൃശ്യരൂപം
മിനസോട്ട അല്ലേ?--ഷാജി 18:19, 15 മേയ് 2009 (UTC)
- ഇവിടുത്തെ ഉച്ഛാരണം കേട്ട് എഴുതിയതാ.--അഭി 18:30, 15 മേയ് 2009 (UTC)
ലിങ്ക് വർക്കുന്നില്ലല്ലോ അഭി.. മിനിസോട്ട എന്നാണല്ലോ പൊതുവേ കേട്ടിരിക്കുന്നത്. --Vssun 07:11, 16 മേയ് 2009 (UTC)
ഞാൻ ഒന്നര വർഷം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ ആളുകൾ മിനസോട്ട എന്നാണ് ഉച്ഛരിക്കാറ്. -- ശ്രീജിത്ത് കെ 10:27, 1 ജൂൺ 2009 (UTC)
തലക്കെട്ട് മാറ്റി--അഭി 10:29, 1 ജൂൺ 2009 (UTC)