സംവാദം:മാർ സബോർ
മാർ സബിർ/സബർ ഈശോ അല്ലല്ലോ! സാബോർ യേശു അല്ലെ? ലിജു മൂലയിൽ 21:13, 16 ഡിസംബർ 2006 (UTC)
It is SabrIso (east syriac -'I trust in Isho') not 'yeshu'
മാർ
[തിരുത്തുക]മാർ എന്നത് ചേർക്കേണ്ടതുണ്ടോ?--Vssun 09:25, 8 ജനുവരി 2007 (UTC) ലിജു പ്രമാണാധാരസൂചിയിൽ കൊടുത്തിരിക്കുന്ന കാത്തലിക്ക് എൻസൈക്ലോപീഡിയ നോക്കൂ. പിന്നെ എല്ലാ റഫറൻസ് പുസ്തകങ്ങളിലും ഗസറ്റുകളിലും അങ്ങനെയാണ് കാണുന്നത്. പിന്നെ സുനിൽ മാർ സബോർ എന്നു തന്നെയാണ് കൊടുക്കേണ്ടത്. അത് ചരിത്രത്തിൽ പതിഞ്ഞു പോയി. ടിപ്പു എന്നു മാത്രം കൊടുത്താൽ പോരല്ലോ ടിപ്പു സുൽത്താൻ എന്നു കൂടി കൊടുക്കേണ്ടേ. അശോക ചക്രവർത്തി പോലെ --ചള്ളിയാൻ 13:32, 16 ഫെബ്രുവരി 2007 (UTC)
സംശയം
[തിരുത്തുക]ലേഖനത്തിൽ മാറ് സബോറിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു എന്നും ചിത്റത്തിന്റെ അടിക്കുുപ്പിൽ കടമറ്റം പള്ളിയിൽ എന്ന് വിവിക്ഷിക്കുകയും ചെയുന്ന്?— ഈ തിരുത്തൽ നടത്തിയത് Peopledowhattheyoughttodo (സംവാദം • സംഭാവനകൾ)