സംവാദം:മാർഗ്ഗംകളിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാർഗംകളി എന്ന താളുമായി യോജിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 04:25, 20 സെപ്റ്റംബർ 2009 (UTC)

മലയാളത്തിലെ പാട്ടു ശാഖയെപ്പറ്റിയുള്ള ലേഖനങ്ങളിൽ ഈ പേരിന് സ്വന്തമായ ഇടമുണ്ട്.നിലനിർത്തിക്കൊണ്ടുതന്നെ യോജിപ്പിക്കനാകുമോ എന്നു പരിശോധിക്കുക--Mra 07:21, 20 സെപ്റ്റംബർ 2009 (UTC)

ലയിപ്പിക്കുന്നതിനോട് യോജിപ്പില്ല. --തച്ചന്റെ മകൻ 03:04, 23 സെപ്റ്റംബർ 2009 (UTC)