സംവാദം:മാല്യങ്കര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മാല്യങ്കര എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


കേരളത്തിന്‌ മലങ്കര എന്ന് പേരുണ്ടോ?--Vssun 06:21, 17 ഓഗസ്റ്റ്‌ 2007 (UTC)

കേരളത്തിന്റെ പേരായിരുന്നു മലങ്കര. അല്ലെങ്കിൽ മലബാർ (ഇത് അറബികൾ പറഞ്ഞിരുന്ന പേരാണ്‌) കേരളം എന്നത് ഇരുപതാം നൂറ്റാണ്ടിൽ ഉപയോഗിച്ചു തുടങ്ങിയ പദമാണ്‌. --ചള്ളിയാൻ ♫ ♫ 06:21, 15 നവംബർ 2007 (UTC)[മറുപടി]


പറവൂർ മുനിസിപ്പാലിറ്റിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ്‌ മാല്യങ്കര. മുനിസിപ്പാലിറ്റി എന്നത് താലൂക്ക് ആക്കിയിട്ടുണ്ട്. അമൽ ദേവ് 06:20, 15 നവംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാല്യങ്കര&oldid=727362" എന്ന താളിൽനിന്ന് ശേഖരിച്ചത്