സംവാദം:മാലിക് ഇബിൻ ദീനാർ മസ്ജിദ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ തലക്കെട്ട്‌ പൊതുവേ വിളിക്കപ്പെടുന്ന മാലിക്ക് ദീനാർ പള്ളി എന്നതാന് കൂടുതൽ അനുയോജ്യമെന്നു അഭിപ്രായപ്പെടുന്നു. ശബീബ് 08:27, 31 മാർച്ച് 2015 (UTC)

താങ്കൾ തന്നെയല്ലേ മാലിക് ദിനാർ മോസ്ക് എന്ന താൾ മാലിക് ഇബിൻ ദീനാർ പള്ളി എന്നു പേരു മാറ്റിയത് ഇതനുസരിച്ചു മാറ്റിക്കൂടായിരുന്നോ! Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:04, 31 മാർച്ച് 2015 (UTC)Reply[മറുപടി]
അത് മോസ്ക് എന്നത് മലയാളീകരിച്ചതാണ്. കാസര്ഗോടുള്ള സുഹൃത്ത്‌ പറയുന്നത് മാലിക് ദീനാർ പള്ളി എന്നാണു അതിന്റെ വിളിപ്പേര് എന്നാണ്. ഇബിൻ ഇല്ലെത്രേ ശബീബ് 09:38, 31 മാർച്ച് 2015 (UTC)