സംവാദം:മാപ്പിളപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് 'മാപ്പിളപ്പാട്ട്' എന്നല്ലേ നല്ലത് .ബഹുവചനം വേണോ? അനൂപൻ 18:25, 20 സെപ്റ്റംബർ 2007 (UTC)


പ്രശസ്തരായ മാപ്പിളപ്പാട്ടു വിദഗ്ദ്ധർ എന്ന പ്രയോഗം രസമായിട്ടുണ്ടു്. പാട്ടെഴുത്തുകാർ, ഗായകർ എന്നല്ലാതെയുള്ള ഈ വിഭാഗത്തിൽ കേൾവിക്കാരെക്കൂടി ഉൾപ്പെടുത്താം. കേൾവിയിൽ ൈദഗ്ദ്ധ്യം ഉണ്ടായാൽ മതിയാകുമല്ലോ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മാപ്പിളപ്പാട്ടുകാരിൽ ഉൾപ്പെടുത്തിയ വത്സലയും രഹനയും ഒക്കെ ആരാണ്‌? ഈ പേരുകൾ ഇതുവരെ കേട്ടിട്ടേയില്ലല്ലോ. പുതിയ മാപ്പിളപാട്ടു ആൽബങ്ങൾ എന്ന പേരിൽ ഇറങ്ങുന്ന ആൽബങ്ങളിലെ ഗായികമാരാണോ? --Anoopan| അനൂപൻ 08:05, 30 നവംബർ 2008 (UTC)
രഹന ഒഴിവാക്കി. --Vssun (സുനിൽ) 02:52, 9 സെപ്റ്റംബർ 2011 (UTC)

രഹനയെ എന്തിന് ഒഴിവാക്കണം. അവർ നല്ല ഒരു മാപ്പിളപ്പാട്ട് ഗായികയാണ്. പട്ടുറുമാൽ എന്ന ടെലിവിഷൻ ഷോയിലെ പ്രധാന വിധികർത്താക്കളിൽ ഒരാളുമാണ്. മോയിൻകുട്ടി വൈദ്യർ, ഒ.​എം. കരുവാരക്കുണ്ട്, പുലിക്കോട്ടിൽ ഹൈദർ എന്നിവർ ഗായക്ർ എന്ന നിലക്കല്ല രചയിതാക്കൾ എന്ന നിലയിലാണ് പ്രശസ്‌തർ. Abuamju (സംവാദം) 17:08, 3 മേയ് 2012 (UTC)

രഹന പുതുതലമുറയിലെ ഗായികയാണ്. ഒഴിവാക്കരുത്.--49.203.205.67 17:27, 3 മേയ് 2012 (UTC)

ഇങ്ലീഷ് വിക്കീപീദിയയിൽ നിന്നു പരിഭാഷ[തിരുത്തുക]

ഇങ്ലീഷ് വിക്കീപീദിയയിൽ സാമാന്യം ദീർഘമായ ലെഖനം എഴുതിയിട്ടുനുദു . ആർകെങ്കില്ലും കഴിയുമെങ്കിൽ പകർതിയെഴുതാം Nmkuttiady 07:45, 29 നവംബർ 2010 (UTC)