ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മാങ്കുളം വിഷ്ണു നമ്പൂതിരി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥകളി.ഇൻഫോ എന്ന വെബ് സൈറ്റിൽ 1900 ആണ് ഇദ്ദേഹത്തിന്റെ ജന്മവർഷം. കൊല്ലവർഷം 1082 എന്നും അവിടെ കാണുന്നു. കൊല്ലവർഷം 1082 എന്നത് ക്രിസ്തുവർഷം 1906 - 1907 ആണു്.

മാതൃഭൂമി വാർത്തയിൽ 2011 അദ്ദേഹത്തിന്റെ ജന്മശതാബ്ധി വർഷമാണെന്നു കാണുന്നു. അതനുസരിച്ച് 1910 - 1911 ആകാം ജന്മവർഷം. എന്നാൽ ഇതേ വാർത്തയിൽ 1910 ആണു് ജന്മവർഷം എന്നും എഴുതിക്കാണുന്നു. ജന്മശതാബ്ദി ആഘോഷങ്ങളെ അവലംബമാക്കി ഇവിടെ ജന്മവർഷം 1910 എന്നു തിരുത്തുന്നു. -- ജോസ് ആറുകാട്ടി 09:00, 23 നവംബർ 2013 (UTC)[മറുപടി]