മാങ്കുളം വിഷ്ണു നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാങ്കുളം വിഷ്ണു നമ്പൂതിരി
മാങ്കുളം വിഷ്ണു നമ്പൂതിരി.jpg
ജനനം1910
മരണം1981 ഏപ്രിൽ 19 (71 വയസ്)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽകഥകളി നടൻ

പ്രശസ്ത കഥകളി കലാകാരനായിരുന്നു മാങ്കുളം വിഷ്ണു നമ്പൂതിരി. പ്രശസ്ത ചെണ്ടവാദ്യ കലാകാരനും ആലപ്പുഴ എസ്.ഡി. കോളേജ് മുൻ പ്രിൻസിപ്പലും ശാസ്ത്രഗവേഷകനുമായ ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ഇദ്ദേഹത്തിന്റെ പുത്രനാണു്.[1]

ജീവിതരേഖ[തിരുത്തുക]

കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂരിൽ മാങ്കുളം ഇല്ലത്ത് മാങ്കുളം കേശവൻ നമ്പൂതിരിയുടെ പുത്രനായി 1910ൽ മാങ്കുളം വിഷ്ണു നമ്പൂതിരി ജനിച്ചു.[2]

അരനൂറ്റാണ്ടുകാലം വേഷപ്പകർച്ചയോടെ അരങ്ങിൽ നിറഞ്ഞാടിയ മാങ്കുളം വിഷ്ണുനമ്പൂതിരി 1981 ഏപ്രിൽ 19നു അന്തരിച്ചു..[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 കാലം മറക്കാത്ത കൃഷ്ണശോഭ -മാതൃഭൂമി ദിനപത്രം 2011 ജനുവരി 16
  2. മാങ്കുളം വിഷ്ണു നമ്പൂതിരി - കഥകളി.ഇൻഫോ