സംവാദം:മസനൊബു ഫുകുവൊക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആയിരത്തി തോള്ളായിരത്തി എൺപതുകളിലെ കേരളത്തിൽ, ഫക്കുവോക്കയുടെ "ഒറ്റവൈക്കോൽ-വിപ്ലവം" എന്ന പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന കലാകൗമുദി വാരികയിൽ അതിനെ വിമർശിച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള എഴുതിയിരുന്ന ഒരു ലേഖനം വായിച്ചതോർക്കുന്നു. "ആപത്കരമായ അസംബന്ധം" എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.Georgekutty 18:49, 10 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മസനൊബു_ഫുകുവൊക&oldid=675886" എന്ന താളിൽനിന്ന് ശേഖരിച്ചത്