സംവാദം:മഴവെള്ളസംഭരണം
ഞാൻ അപ്‌ലോഡ് ചെയ്ത ഈ 2 ചിത്രങ്ങളും നീക്കം ചെയ്യൽ നയം ഉപയോഗിച്ച് നീക്കം ചെയ്യാൻ അഭിപ്രായപ്പെട്ടിരിക്കുന്നു.ഞാനെടുത്ത ഈ ചിത്രത്തിനെന്താണ് കുഴപ്പം? മനോജ്
കാര്യനിർവാഹകർ ശ്രദ്ധിക്കുക. ഇതു മനോജ് തന്നെ എടുത്ത ചിത്രമാണെങ്കിൽ പന്നെ അതു നീക്കം ചെയ്യെണ്ട ആവശ്യമില്ല. അതിനു യോജിച്ച ഒരു കോപ്പി റൈറ്റ് ടാഗ് നൽകുക. പുതിയ ഉപയോക്താക്കൾക്ക് കോപ്പിറൈറ്റ് ടാഗുകളെകൂറിച്ച് അറിയണം എന്നില്ല. --Shiju Alex 04:34, 7 ഓഗസ്റ്റ് 2007 (UTC)
ക്ഷമിക്കണം.വിക്കിയിൽ പുതിയ ആളായതുകൊണ്ട് എങ്ങനെയാണ് കോപ്പിറൈറ്റ് ടഗ് നല്‌കുന്നത് എന്ന് എനിക്ക് അറിയില്ല.സഹായിക്കുമല്ലോ? Manojps 07:22, 7 ഓഗസ്റ്റ് 2007 (UTC)
രീതികൾ
[തിരുത്തുക]വെള്ളം സംഭരിക്കാൻ ഉപയോഗിക്കുന്ന രണ്ടു രീതികൾ കേരളത്തിൽ മാത്രമുള്ളതല്ലല്ലോ. അതിന്റെ മുകളിലേക്കെടുക്കുന്നത് നല്ലതല്ലേ? --Vssun (സംവാദം) 17:44, 27 നവംബർ 2012 (UTC)
- അങ്ങനെ ചെയ്തു. നിലവിൽ ലേഖനത്തിലുള്ള രണ്ടുരീതികളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണ്. അതിലേക്ക് വെള്ളം എത്തിക്കുന്നതെങ്ങനെ, ബാഷ്പീകരണം എങ്ങനെ തടയുന്നു. തുടങ്ങിയവ. --Vssun (സംവാദം) 00:19, 6 ഏപ്രിൽ 2013 (UTC)
കേരളത്തിലെ മഴവെള്ളസംഭരണം
[തിരുത്തുക]കേരളത്തിലെ മഴവെള്ളസംഭരണത്തെപ്പറ്റി നിലവിൽ ലേഖനത്തിലുള്ള വിവരങ്ങൾ ഈ ലേഖനത്തിന്റെ കോണ്ടെക്സ്റ്റിൽ യാതൊരു പ്രാധാന്യവുമില്ലാത്തതാണ്. മഴവെള്ളസംഭരണത്തിന്റെ പ്രയോജനങ്ങളാണ് അതിൽപ്പറയുന്നത്. കേരളത്തിൽ സംഭരണത്തിനുപയോഗിക്കുന്ന രീതികളും കൈവരിച്ച നേട്ടങ്ങളുമാണ് ഈ വിഭാഗത്തിൽ വരേണ്ടത്. --Vssun (സംവാദം) 00:21, 6 ഏപ്രിൽ 2013 (UTC)
- ഒഴിവാക്കി. --Vssun (സംവാദം) 15:23, 13 ഏപ്രിൽ 2013 (UTC)