സംവാദം:മലയാള സാഹിത്യകാരന്മാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ പലരും ശ്രദ്ധേയരല്ലാത്ത കവികളുടെയും കഥാകൃത്തുക്കളുടെയും പേരു് ചേർത്തു കാണുന്നു. അതിനാൽ മലയാളം വിക്കിപീഡിയയിൽ ലേഖനം നിലവിലുള്ള സാഹിത്യകാരന്മാരുടെ പേരു മാത്രം ചേർക്കുക എന്നത് നയമായി സ്വീകരിക്കാം എന്നു കരുതുന്നു. ഈ വിഷയത്തിൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Anoop | അനൂപ് (സംവാദം) 10:22, 19 ജൂൺ 2012 (UTC)

ഉത്തരാധുനികം[തിരുത്തുക]

എന്താണ് ഉത്തരാധുനിക കവികളുടെ നിർവചനം?--Vinayaraj (സംവാദം) 15:07, 3 ജൂലൈ 2013 (UTC)