സംവാദം:മയ്യനാട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മയ്യനാട് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പ്രതീഷ്‌,

ഗൂഗിൾ എർത്തിലെ മാപ്പുകളുടെ പകർപ്പവകാശത്തെപ്പറ്റി നോക്കിയൊ? പകർപ്പവകാശം അവർക്കാണെങ്കിൽ സൂക്ഷിക്കുക. മറ്റുള്ളവരും അഭിപ്രായം അറിയിക്കൂ.

സുധീർ

ഗൂഗിൾ എർത്ത്സിന്റെ പകർപ്പവകാശം ഗൂഗിളിനാണ്. അത് വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചുകൂടാ. ഫെയർ യൂസിന്റെ കീഴിൽ കൊടുക്കാൻ വകുപ്പുണ്ടോയെന്നു പരിശോധിക്കട്ടെ. മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:49, 16 ജൂൺ 2006 (UTC)[മറുപടി]


എല്ലാവരുടെ അടുത്തും

ക്ഷമിക്കണം, ഞാൻ അങ്ങനെ ഒരു കാര്യത്തെ പറ്റി പഠിച്ചിട്ടില്ല....ഇനി അഥവാ അങ്ങനെ ആണെന്കിൽ തന്നെ അതു മാറ്റിക്കൊള്ളൂ...

നന്ദി

Pratheesh

Screen shot removed[തിരുത്തുക]

ഗൂഗിൾ എർത്തിൽ നിന്നുമുള്ള ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

Pratheesh Prakash

"https://ml.wikipedia.org/w/index.php?title=സംവാദം:മയ്യനാട്&oldid=727582" എന്ന താളിൽനിന്ന് ശേഖരിച്ചത്