സംവാദം:മയിലാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മയിലാട്ടം എന്ന പേരിൽ ജയറാം നായകനായ ഒരു മലയാള സിനിമയും ഉണ്ടല്ലോ--Yousefmadari 16:40, 21 ഏപ്രിൽ 2010 (UTC).[മറുപടി]

ഉണ്ട്‌ രംഭയാണു നായിക, ജയറാം‌ ഇരട്ട വേഷത്തിൽ‌ അഭിനയിക്കുന്നു. വി.എം വിനു ആണെന്നു തോന്നുന്നു സം‌വിധായകൻ‌ Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌

ഈ താളിൽ ചേർത്ത ചിത്രങ്ങളിൽ ആട്ടക്കാരന്റെ കിരീടം പാള അല്ലെന്ന് ഉറപ്പല്ലേ ? അരുൺ / അരുൺ (സംവാദം) 18:00, 28 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മയിലാട്ടം&oldid=1463140" എന്ന താളിൽനിന്ന് ശേഖരിച്ചത്