സംവാദം:മഞ്ചട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ചട്ടിയാണോ മഞ്ചാടിയാണോ? --ചള്ളിയാൻ ♫ ♫ 07:45, 29 നവംബർ 2007 (UTC)[മറുപടി]

മഞ്ചാടിക്കുരു ഉണ്ടാവുന്ന സസ്യമാണെങ്കിൽ മഞ്ചാടി എന്നാണ്. അത് തന്നെയാണോ ഇത്? --സാദിക്ക്‌ ഖാലിദ്‌ 08:30, 29 നവംബർ 2007 (UTC)[മറുപടി]

http://ayurvedicmedicinalplants.com/plants/1551.html Aruna 11:02, 29 നവംബർ 2007 (UTC)[മറുപടി]

ഇതു മഞ്ചാടിക്കുരു ഉണ്ടാകുന്ന സസ്യമാണെങ്കിൽ താളിന്റെ പേര്‌ മഞ്ചാടി എന്നാക്കണം.

ഇത്തരം വാക്കുകൾ ഒന്നും ആംഗലേയത്തിൽ നിന്നു വായിച്ച് മലയാളീകരിക്കരുത്. ഇക്കണക്കിന്നു കണ്ണന്നൂരും ട്രിവാൻഡ്രവും ഒക്കെ മടങ്ങിയെത്തുമല്ലോ.

ഇനി മഞ്ചട്ടി എന്നു പറഞ്ഞ് വേറെ ഒരു സസ്യം ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞതൊക്കെ തിരിച്ചെടുത്തു.--Shiju Alex 12:35, 29 നവംബർ 2007 (UTC)[മറുപടി]

അരുണാജി പറഞ്ഞ ചെടിതന്നെയാണിത്. അല്ലാതെ മഞ്ചാടിയല്ല. എനിക്ക് സമയം കിട്ടാഞ്ഞതിനാൽ കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിന്‌ കഴിഞ്ഞതുമില്ല. അതിനുശേഷം ഞാൻ ഇത് ഓർത്തതുമില്ല. എല്ലാവരും ക്ഷമിക്കുക.--സുഗീഷ് 17:12, 29 നവംബർ 2007 (UTC)[മറുപടി]

"English  : Indian Madder

Hindi  : Majith

Malayalam : Manjatti, Chovvallikkodi"--------Aruna 17:33, 29 നവംബർ 2007 (UTC)[മറുപടി]

മാഷെ, ശരിയാണ്‌ ഞാൻ വലുതാക്കാൻ ശ്രമിക്കുകയാണ്‌.--സുഗീഷ് 17:36, 29 നവംബർ 2007 (UTC)[മറുപടി]

മഞ്ചട്ടി vs മഞ്ചാടി[തിരുത്തുക]

രണ്ടും രണ്ടാണ് ഇതാണ് മഞ്ചാടിAdenanthera_pavonina എന്ന് പേര്--Arayilpdas 16:42, 4 ഡിസംബർ 2007 (UTC)[മറുപടി]

അതുതന്നെയാണ്‌ ഞാനും പറഞ്ഞത് --സുഗീഷ് 16:43, 4 ഡിസംബർ 2007 (UTC)[മറുപടി]

Indian Madder ആണ് മഞ്ചട്ടി. പക്ഷെ ചിത്രം Common Madderന്റെ ആണ്.--അഭി 09:29, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

സതീശൻ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രം ശരിയായ മഞ്ചട്ടിയുടേതാണെങ്കിൽ അതിനെ ഇൻഫോബോക്സിൽ ചേർക്കാം. --Vssun (സുനിൽ) 02:58, 26 ഓഗസ്റ്റ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മഞ്ചട്ടി&oldid=780390" എന്ന താളിൽനിന്ന് ശേഖരിച്ചത്