സംവാദം:മഗ്ദലനമറിയം (കാവ്യം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വള്ളത്തോളിന്റെ മഗ്ദലനമറിയത്തിൽ, കുപ്രസിദ്ധമായ ആനൗചിത്യങ്ങളുണ്ട്. പാപപ്രായശ്ചിത്തങ്ങളുടേതായി സങ്കല്പിക്കപ്പെടുന്ന ഈ കവിതയിലെ നായികയുടെ തോളണിത്തൂവെള്ളച്ചേലയ്ക്കുള്ളിൽ ഉലയുന്ന നീളെയുത്തുംഗമാം മാർത്തട്ടിലും, ഓമനപൃഷ്ടഭാഗത്തും, പുഷ്ടനിതംബപ്പരപ്പിലും ഒക്കെയാണു കവിയുടെ കണ്ണുചെല്ലുന്നത്. വർഷങ്ങൾക്കു മുൻപ് എവിടെയോ ഒക്കെ ഞാൻ ഇതിന്റെ വിമർശനങ്ങൾ വായിച്ചിട്ടുമുണ്ട്. തെളിവുസഹിതം അവ ചേർക്കാൻ കഴിയുന്നവർ ചേർത്താൽ നന്നായിരിക്കും.ജോർജുകുട്ടി (സംവാദം) 22:50, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]