സംവാദം:മംഗലം നദി
ദൃശ്യരൂപം
പോഷകനദി tributaryഉം കൈവഴി Distributaryഉം ആണ്. മംഗലം നദി, അയലൂർപ്പുഴ ,വണ്ടാഴിപ്പുഴ ,മീങ്കാരപ്പുഴ ,ചുള്ളിയാർ എന്നി ലേഖനങ്ങളിൽ രണ്ടും ഒന്നാണെന്ന രീതിയിലാണ് കൊടുത്തിരിക്കുനത്. ആ നദികൾ പോഷകനദിയാണോ കൈവഴിയാണോ എന്ന് അറിയാത്തതിനാലാണ് തിരുത്താത്തത്. അറിയാവുന്നവർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.--അഭി 12:41, 24 ജൂൺ 2008 (UTC)
- പോഷക നദിയാണ് (ഇംഗ്ലീഷ് വിക്കി) എല്ലാത്തിലും തിരുത്തുന്നുണ്ട്.--അഭി 17:54, 24 ജൂൺ 2008 (UTC)