സംവാദം:മംഗലം അണക്കെട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മംഗളം അണക്കെട്ട് എന്ന മലയാള നാമമല്ലേ ഉചിതം--പ്രവീൺ:സംവാദം‍ 07:49, 8 നവംബർ 2006 (UTC)[മറുപടി]

സിമി ഇതു മംഗലം ഡാം ആണ്. മംഗളം അല്ല എന്നാണ് എനിക്കുള്ള അറിവ് --Shiju Alex 07:50, 8 നവംബർ 2006 (UTC)[മറുപടി]

എന്തായാലും ഡാമിനേക്കാളും നല്ലത് അണക്കെട്ട് എന്ന മലയാളം വാക്കാണെന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 08:24, 8 നവംബർ 2006 (UTC)[മറുപടി]