സംവാദം:ബ്ലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മാതൃക ബ്ലോഗ് എന്നതിന്റെ ചിത്രം ഒരു മലയാളം ബ്ലോഗ് ആയാൽ നല്ലത്. --Shiju 05:27, 18 ഒക്ടോബർ 2006 (UTC)

"ടെക്നോരതി" എന്നാണോ .... "ടെക്നോറേറ്റി" എന്നല്ലേ. --പ്രതീഷ് പ്രകാശ് 13:23, 6 ഓഗസ്റ്റ്‌ 2007 (UTC)

റ്റെക്നൊറാറ്റി Simynazareth 14:42, 6 ഓഗസ്റ്റ്‌ 2007 (UTC)

ബ്ലോഗിനെക്കുറിച്ചു പറയുമ്പോഴെങ്കിലും ഉദ്ധരിക്കാനാവാത്തത്തത്ര ചവറാണോ ബ്ലോഗുകൾ. എനിക്കു് വയ്യ ഷിജൂ.വേറെ എവിടെയെങ്കിലും തെളിവുണ്ടോ എന്നു നോക്കുക. എന്റെ അറിവിൽ ഇതേയുള്ളൂ. അല്ലാത്തതു് എവിടെനിന്നെങ്കിലും കിട്ടുകയാണെങ്കിൽ ആരെങ്കിലും ചേർക്കട്ടെ. അല്ലെങ്കിൽ വെട്ടിക്കളയട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ആധികാരികത[തിരുത്തുക]

പ്രത്യേകബ്ലോഗിനെക്കുറിച്ചുള്ള വിവരണം ഒഴിവാക്കി. --Vssun (സംവാദം) 06:04, 5 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ബ്ലോഗ്&oldid=1379299" എന്ന താളിൽനിന്ന് ശേഖരിച്ചത്