സംവാദം:ബൂട്ട് ലോഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൂട്ട് ലോഡർ എപ്പൊഴും ഒരേ അഡ്രസിൽ തന്നെയാണോ ലോഡ് ചെയ്യുക? (0000:7000). simy 18:41, 9 ഓഗസ്റ്റ്‌ 2008 (UTC)

അല്ല. ഉള്ളടക്കം മാറ്റി ക്രമീകരിച്ചിട്ടുണ്ട്. --ജേക്കബ് 22:25, 9 ഓഗസ്റ്റ്‌ 2008 (UTC)
ഇവിടെ ബൂട്ട് ലോഡർ എന്ന് പറഞ്ഞ് ബൂട്ടിങ്ങ് പ്രക്രിയയെ പറ്റി ആണല്ലോ പറഞ്ഞിരിക്കുന്നത്. തലക്കെട്ട് ബൂട്ടിങ്ങ് എന്നതല്ലേ കൂടുതൽ അനുയോജ്യം? --Anoopan| അനൂപൻ 09:01, 10 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ബൂട്ട്_ലോഡർ&oldid=675145" എന്ന താളിൽനിന്ന് ശേഖരിച്ചത്