സംവാദം:ബിരിയാണിക്കൈത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് കേരളത്തിൽ എവിടെയുണ്ടെന്നുകൂടി പറയൂ...കുറച്ച് നോക്കാമായിരുന്നു...--♔ കളരിക്കൻ ♔ | സംവാദം 15:35, 9 ഒക്ടോബർ 2010 (UTC)[മറുപടി]

ബിരിയാണിയുടെ മണമുള്ളതു കൊണ്ടാണോ, ബിരിയാണിയിൽ ഗന്ധം പകരാൻ ഉപയോഗിക്കുന്നതുകൊണ്ടോ ഈ പേരുണ്ടായത്? ബിരിയാണിയിലും, വെറും ചോറിലും പോലും ഗന്ധം പകരാൻ ശ്രീലങ്കക്കാർ ഇതുപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.Georgekutty 15:43, 9 ഒക്ടോബർ 2010 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ, അരിഭക്ഷണങ്ങളിൽ ഗന്ധം നൽകാൻ ദക്ഷിണേഷ്യയിൽ ഉപയോഗിക്കുന്നു എന്നു കാണുന്നു. അതനുസരിച്ച് അൽപ്പം മാറ്റിയെഴുതിയിട്ടുണ്ട്. --Vssun (സുനിൽ) 04:56, 10 ഒക്ടോബർ 2010 (UTC)[മറുപടി]
ഇതെവിടെയുണ്ടെന്നതാണോ അറിയേണ്ടത്? ഇതിൽ താഴെ ചേർത്ത ചിത്രം എന്റെ വീട്ടുമുറ്റത്തുനിന്ന് എടുത്തതാണ്. മലബാറിൽ പലയിടങ്ങളിലുമുണ്ട്. ഇത് ശ്രീലങ്കക്കാർ മാത്രമല്ല ഞങ്ങളും സാധാ ചോറിലിടാറുണ്ട്. സ്പെഷ്യൽ ചോറിന്റെ ടേസ്റ്റും ഉണ്ടാവാറുണ്ട് :)--സുഹൈറലി 09:24, 27 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബിരിയാണിക്കൈത&oldid=1013273" എന്ന താളിൽനിന്ന് ശേഖരിച്ചത്