സംവാദം:ബങ്കിം ചന്ദ്ര ചാറ്റർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനകത്തെ വിമർശനങ്ങൾ എന്ന ഭാഗം എങ്ങനെയാവണം? എനിക്ക് വ്യക്തതഇല്ല സജിത്ത് വി കെ 10:56, 26 ഫെബ്രുവരി 2007 (UTC)

ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്നല്ലേ, ഇംഗ്ലീഷ് വിക്കിയിൽ അങ്ങിനെ കാണുന്നു. ചാറ്റർജി എന്നത് ചതോപാഥ്യായ എന്നതിന്റെ രൂപാന്തരം ആണെന്ന് ഇംഗ്ലീഷ് വിക്കിയും പറയുന്നു ??ബിപിൻ (സംവാദം) 04:59, 2 ഫെബ്രുവരി 2014 (UTC)

ചാറ്റർജി ചതോപാദ്ധ്യായ തന്നെ. അതുപോലെ ബാനർജി - ബന്ദോപാദ്ധ്യായ, ഗാംഗുളി - ഗംഗോപാദ്ധ്യായ, മുഖർജി - മുഖോപാദ്ധ്യായ അങ്ങനെയൊക്കെ.ജോർജുകുട്ടി (സംവാദം) 08:32, 2 ഫെബ്രുവരി 2014 (UTC)